ചാണകമല്ല തലച്ചോറ്, പരിഹാസവുമായി ആഷിഖ് അബു | filmibeat Malayalam

2017-10-23 37

Aashiq Abu reacts 0n Mersal Controversy. He criticises BJP for speaking against Mersal movie. BJP asked Mersal team to remove all the scenes in which Vijay speaks against GST and BJP.

വിജയ്-അറ്റ്ലീ കൂട്ടുകെട്ടിലൊരുങ്ങിയ മെർസല്‍ വിവാദം കത്തിപ്പടരുകയാണ്. കേന്ദ്രസർക്കാർ നടപ്പിലാക്കിയ ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിച്ചുകൊണ്ടുള്ള രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ ഒഴിവാക്കണമെന്ന് തമിഴ്നാട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.